INVESTIGATIONവിവാഹ വാര്‍ഷികത്തിന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നൊരുക്കി; പാര്‍ട്ടിക്കുശേഷം ദമ്പതികള്‍ ജീവനൊടുക്കി; സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് കണ്ട് മരണവിവരമറിഞ്ഞത് ബന്ധുക്കള്‍; വിവാഹ വസ്ത്രത്തില്‍ പൊതിഞ്ഞ് പൂക്കള്‍ വിതറിയ നിലയില്‍ മൃതദേഹംസ്വന്തം ലേഖകൻ8 Jan 2025 6:32 PM IST